26 April 2024 Friday

സ്നേഹശ്രീക്ക് ജീവൻ നിലനിർത്താൻ കരൾ മാറ്റി വെക്കണം ചികിത്സക്ക് 45 ലക്ഷം രൂപ കണ്ടെത്തണം:സുമനസുകളുടെ കനിവ് തേടി കുടുംബം

ckmnews

സ്നേഹശ്രീക്ക് ജീവൻ നിലനിർത്താൻ കരൾ മാറ്റി വെക്കണം


ചികിത്സക്ക് 45 ലക്ഷം രൂപ കണ്ടെത്തണം:സുമനസുകളുടെ കനിവ് തേടി കുടുംബം


കല്ലടത്തൂർ ഗോഖലെ ഹയർ സെക്കണ്ടറി സ്കൂളിനു സമീപത്തു താമസിക്കുന്ന നെടിയേടത്ത് സന്തോഷിന്റെ മകൾ സ്നേഹശ്രീ കരൾ സംമ്പന്ധമായ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് എറണാകുളം ഹോസ്പിറ്റലിൽ തീവ്രപരിചരണത്തിലാണ്. എത്രയും പെട്ടെന്ന് കരൾ മാറ്റിവെയ്ക്കണ്ടതുണ്ട്. 45 ലക്ഷത്തോളം രൂപ ശസ്ത്രകിയയ്ക്കായി ചെലവു വരുന്നു. വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബത്തെ സഹായിക്കുന്നതിനായി നിരവധിപേർ പണം നല്കിവരുന്നു.കല്ലടത്തൂരിൽ നാട്ടുകാരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് ചികിത്സ ചിലവ് കണ്ടെത്താനുള്ള ശ്രമത്തിലാണ്.എല്ലാ ആളുകളുടെയും സഹായ സഹകരണങ്ങൾക്കായി കുടുംബം അഭ്യർത്ഥിക്കുന്നു.സ്നേഹശ്രീ സഹായ ഫണ്ട് കമ്മിറ്റിയുടെ

 ബാങ്ക് അക്കൗണ്ട് വിവരമാണ് ചുവടെചേർക്കുന്നത്

JAYAN P

RADHAKRISHNAN P

IFSC : CNRB0001180

A/C NO: 110074365162

സ്നേഹശ്രീയുടെ അച്ഛൻ

സന്തോഷ് കുമാറിന്റെ ബാങ്ക് അക്കൗണ്ട് 

SANTHOSH KUMAR

A/C NO:39467093587

IFSC: SBIN0014967

നിങ്ങളുടെ അകമഴിഞ്ഞ സഹായങ്ങൾ അഭ്യർത്ഥിക്കുന്നു