26 April 2024 Friday

ചാലിശ്ശേരി സ്വദേശി ഇയ്യാൽ താമസിക്കുന്ന പരേതനായ ചീരൻ മത്തായി മാസ്റ്റർ മകൻ റോയ് നിര്യാതനായി

ckmnews

ചാലിശ്ശേരി സ്വദേശി ഇയ്യാൽ താമസിക്കുന്ന പരേതനായ ചീരൻ മത്തായി മാസ്റ്റർ മകൻ റോയ് നിര്യാതനായി


ചാലിശ്ശേരി സ്വദേശി ഇയ്യാൽ താമസിക്കുന്ന പരേതനായ ചീരൻ മത്തായി മാസ്റ്റർ മകൻ റോയ് ( 74) നിര്യാതനായി

സംസ്ക്കാരം തിങ്കളാഴ്ച (19.9.2022 ) ഉച്ചക്ക് ശേഷം  രണ്ടിന് കുന്നംകുളം നാഗൽ സെമിത്തേരിയിൽ നടക്കും.

ഭാര്യ. എമിലി.മക്കൾ : റെന്നി (ദുബായ് ) , റോണി , റിയ.മരുമക്കൾ: സിജി , പവനൻ , സജി