26 April 2024 Friday

ചാലിശേരിയിൽ കിറ്റ് ഇന്ത്യ ദിനവും യൂത്ത് കോൺഗ്രസ് സ്ഥാപകദിനവും ആചരിച്ചു

ckmnews

ചാലിശേരിയിൽ കിറ്റ് ഇന്ത്യ ദിനവും യൂത്ത് കോൺഗ്രസ് സ്ഥാപകദിനവും ആചരിച്ചു

ചങ്ങരംകുളം: ചാലിശ്ശേരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽക്വിറ്റ് ഇന്ത്യ ദിനവും, യൂത്ത് കോൺഗ്രസ് സ്ഥാപക ദിനവും ആചരിച്ചു.ഇന്ദിരാ ഭവനു മുന്നിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സജീഷ് കളത്തിൽ പതാക ഉയർത്തി.കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പി.എ.നൗഷാദ്, വൈസ് പ്രസിഡന്റ്പ്രദീപ്‌ ചെറുവശ്ശേരി, ഗാന്ധി ദർശൻ സമിതി തൃത്താല നിയോജകമണ്ഡലം ചെയർമാൻ വി.എ.നൗഫൽ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി കെ.ഇജാസ്,യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിമാരായ  വിജിത്ത് ആലിക്കര,ഉമ്മർ ആലിക്കര,കെ.എസ്.യു.മണ്ഡലം പ്രസിഡന്റ് ജസാറുദ്ധീൻ എന്നിവർ പങ്കെടുത്തു.