26 April 2024 Friday

കരിക്കാട് ചെറുവത്തൂർ പരേതനായ തേച്ചൻ ഭാര്യ കൊച്ചു സാറ ( 82 വയസ്സ്) നിര്യാതയായി.

ckmnews

കരിക്കാട് ചെറുവത്തൂർ കൊച്ചുസാറ നിര്യാതയായി.

കരിക്കാട് ചെറുവത്തൂർ  പരേതനായ തേച്ചൻ  ഭാര്യ കൊച്ചു സാറ (  82 വയസ്സ്)  നിര്യാതയായി.സംസ്കാരം  ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന്  പഴഞ്ഞി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ നടക്കും.മക്കൾ : തബീത , ബീന , പരേതനായ   ചാർളി.മരുമക്കൾ :  ഉണ്ണി (അപ്സര ഫാൻസി ചങ്ങരംകുളം ), ബാബു (യു എ ഇ) ,  സബി