26 April 2024 Friday

ചാലിശ്ശേരി അങ്ങാടി പള്ളി സ്കൂളിനു സമീപം മനന്തൻ വീട്ടിൽ പരേതനായ ഇട്ടിയച്ചൻ മകൻ കുരിയൻ നിര്യാതനായി

ckmnews

ചാലിശ്ശേരി അങ്ങാടി പള്ളി സ്കൂളിനു സമീപം മനന്തൻ വീട്ടിൽ പരേതനായ ഇട്ടിയച്ചൻ മകൻ കുരിയൻ നിര്യാതനായി

ചാലിശ്ശേരി  അങ്ങാടി പള്ളി സ്കൂളിനു സമീപം മനന്തൻ വീട്ടിൽ പരേതനായ ഇട്ടിയച്ചൻ മകൻ  കുരിയൻ (  98 വയസ്സ് )  നിര്യാതനായി.സംസ്കാരം  വെള്ളിയാഴ്ച (11.02.22 ) രാവിലെ പത്തിന് സെന്റ് ഔഗിൻസ് പള്ളി സെമിത്തേരിയിൽ നടക്കും.ഭാര്യ: പരേതയായ സാറാമ്മ

മക്കൾ : ബേബി (റിട്ട: അദ്ധ്യാപിക) ,  ഡോ. പൗലോസ്കുട്ടി , സുജ  , ഇട്ടിയച്ചൻ (കൊച്ചുമോൻ ) , റെജികുര്യൻ (എഞ്ചിനീയർ ദുബായ്)  മരുമക്കൾ : ജി.പി. ചാലക്കൽ (റിട്ട: ഇന്ത്യൻ നേവി ) 

ഡോ ജൂലി ,   ഡോ. എ.വി.ബാബു , മീന ഡേവീഡ് പി  (റിട്ട: അദ്ധ്യാപിക എസ് സി.യു പി സ്കൂൾ ചാലിശേരി )  ,  ലിലിയ പി ജോസ്