26 April 2024 Friday

ചാലിശ്ശേരി താഴത്തെ അങ്ങാടി പുലിക്കോട്ടിൽ ജയ്സൻ നിര്യാതനായി.

ckmnews

ചാലിശ്ശേരി താഴത്തെ അങ്ങാടി പുലിക്കോട്ടിൽ ജയ്സൻ  നിര്യാതനായി.


ചാലിശ്ശേരി താഴത്തെ അങ്ങാടി പുലികോട്ടിൽ പരേതനായ വർഗ്ഗീസ് മകൻ ജയ്സൻ(60) നിര്യാതനായി.ഭാര്യ:ഡോളി

മക്കൾ:ഡെൽജി,ഡെൽമി

മരുമക്കൾ:എബി,സീസൺ സംസ്‌കാരം ഇന്ന് (25-8-2021 )

3:00 pm ന് ചാലിശ്ശേരി സെന്റ് പീറ്റേഴ്‌സ് ആൻഡ്‌ സെന്റ് പോൾസ് ഓർത്തഡോക്ക്സ് പള്ളി സെമിത്തേരിയിൽ .