26 April 2024 Friday

വോട്ടർമാർക്ക് ദാഹജലമൊരുക്കി എസ് വൈ എസ് ചാലിശ്ശേരി ബദരിയ നഗർ യൂണിറ്റ് തണ്ണീർ പന്തൽ

ckmnews

വോട്ടർമാർക്ക് ദാഹജലമൊരുക്കി എസ് വൈ എസ് ചാലിശ്ശേരി ബദരിയ നഗർ യൂണിറ്റ് തണ്ണീർ പന്തൽ


ചാലിശ്ശേരി: "ജലമാണ് ജീവൻ" എന്ന പ്രമേയത്തിൽ മാർച്ച് 21 മുതൽ മെയ് 31 വരെ എസ് വൈ എസ് സംസ്ഥാന സ്ഥലത്തിൽ ആചരിക്കുന്ന ജല സംരക്ഷണ ക്യാമ്പയിൻ ഭാഗമായാണ് ചാലിശ്ശേരി ബദരിയ നഗറിലെ  പോളിംഗ് ബൂത്ത് പരിസരത്ത്  എസ് വൈ എസ് നേതൃത്വത്തിൽ തണ്ണീർ പന്തൽ ഒരുക്കിയത്. ജനറൽ സെക്രട്ടറി അബ്ദുൽ ലത്തീഫ്,  പ്രസിഡണ്ട് കമാൽ തങ്ങൾ, അനസ്, സെക്രട്ടറി, റിൻശാദ്, നാഫിൽ, മിക്ദാദ് നേതൃത്വം നൽകി.