09 May 2024 Thursday

പടിഞ്ഞാറങ്ങാടി കല്ലടത്തൂരിൽ പുളിങ്ങ പറിക്കാൻ മരത്തിൽ കയറിയ ഒതളൂര്‍ സ്വദേശി മരത്തിൽ നിന്ന് വീണ് മരിച്ചു

ckmnews

പടിഞ്ഞാറങ്ങാടി കല്ലടത്തൂരിൽ പുളിങ്ങ പറിക്കാൻ മരത്തിൽ കയറിയ ഒതളൂര്‍ സ്വദേശി മരത്തിൽ നിന്ന് വീണ് മരിച്ചു


പടിഞ്ഞാറങ്ങാടി:കല്ലടത്തൂരിൽ പുളിങ്ങ പറിക്കാൻ മരത്തിൽ കയറിയ ഒതളൂര്‍ സ്വദേശി മരത്തിൽ നിന്നും വീണ് മരിച്ചു.ഒതളൂർ സ്വദേശി നമ്പത്ത് മേപ്പുറം വീട്ടിൽ കൃഷ്ണൻ (62) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ ആയിരുന്നു അപകടം.പുളിങ്ങ പറിക്കുന്നതിനിടെ മരത്തിൽ നിന്നും പിടി വിട്ട് താഴെ വീഴുകയായിരുന്നു.നാട്ടുകാര്‍ ചേര്‍ന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭാര്യ ദേവയാനി