08 May 2024 Wednesday

ചാലിശേരി എം.ജി.റോഡ് (നീരോലി അങ്ങാടി ) ചീരൻ പരേതനായ ഉക്രു ഭാര്യ തങ്കമ്മ നിര്യാതയായി

ckmnews

ചാലിശേരി എം.ജി.റോഡ് (നീരോലി അങ്ങാടി ) ചീരൻ പരേതനായ ഉക്രു ഭാര്യ തങ്കമ്മ നിര്യാതയായി


ചാലിശേരി എം.ജി.റോഡ് (നീരോലി അങ്ങാടി ) ചീരൻ പരേതനായ ഉക്രു ഭാര്യ തങ്കമ്മ (90)നിര്യാതയായി.സംസ്ക്കാരം തിങ്കളാഴ്ച (01.04.24) രാവിലെ  പതിനൊന്ന് മണിക്ക് ചാലിശേരി സെൻ്റ് പീറ്റേഴ്സ് ആൻറ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടക്കും.


മക്കൾ:  കൊച്ചുമോൻ ,രാജൻ (ഗുഡ് വിൽ കളക്ഷൻസ് ഹരിപ്പാട് , യാക്കോബായ സുറിയാനി സഭ തൃശൂർ ഭദ്രാസന കൗൺസിൽ അംഗം) , ശലമോൻ (ട്രസ്റ്റി യാക്കോബായ സുറിയാനി പള്ളി ,യാക്കോബായ സുറിയാനി സഭാ മാനേജിംഗ് കമ്മിറ്റി അംഗം), ഷീല , പരേതയായ ശാന്ത


മരുമക്കൾ: ജോയ് ,ജെയ്നി ,ബിനി