27 April 2024 Saturday

ചാലിശ്ശേരി സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനായിരുന്നകിഴക്കെ പട്ടിശ്ശേരി പരേതനായ പാലഞ്ചേരി രാഘവൻ മകൻ പി.പ്രേമകുമാർ നിര്യാതനായി

ckmnews

ചാലിശ്ശേരി സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനായിരുന്നകിഴക്കെ പട്ടിശ്ശേരി പരേതനായ പാലഞ്ചേരി രാഘവൻ മകൻ പി.പ്രേമകുമാർ നിര്യാതനായി


ചാലിശ്ശേരി സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനായ (കളക്ഷൻ ഏജന്റ്)

കിഴക്കെ പട്ടിശ്ശേരി പരേതനായ പാലഞ്ചേരി രാഘവൻ മകൻ പി.പ്രേമകുമാർ (55)നിര്യാതനായി.മാതാവ് :തങ്കമാൾ.ഭാര്യ :ഉദയകുമാരി(അങ്കണവാടി അദ്ധ്യാപിക)മക്കൾ:അക്ഷയ് കുമാർ, അതുല്യ.

മരുമകൻ :സുമേഷ്.

സഹോദരങ്ങൾ :സുരേഷ്(ബൈക്ക് വർക്ക് ഷോപ്പ്),സുധ,സുമ.സംസ്കാരം ശനിയാഴ്ച നടക്കുന്നതാണ്.