08 May 2024 Wednesday

കൊപ്പം പോലീസ് സ്റ്റേഷനിലെ എസ്ഐ സുബീഷ് മോൻ ഒഴുക്കിൽ പെട്ട് മരിച്ചു

ckmnews

കൊപ്പം പോലീസ് സ്റ്റേഷനിലെ എസ്ഐ സുബീഷ് മോൻ ഒഴുക്കിൽ പെട്ട് മരിച്ചു


കൊപ്പം പോലീസ് സ്റ്റേഷനിലെ എസ്ഐ ഒഴുക്കിൽ പെട്ട് മരിച്ചു.എസ്ഐ സുബീഷ് മോൻ ആണ് പുലാമന്തോൾ പാലത്തിന് താഴെ ഒഴുക്കിൽ പെട്ടത്.നാട്ടുകാരും ഫയർഫോഴ്സും നടത്തിയ തിരച്ചിലിൽ സുബീഷ് മോനെ കണ്ടെത്തി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം  സംഭവിച്ചിരുന്നു.കുടുംബാഗങ്ങൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം