09 May 2024 Thursday

ചാലിശ്ശേരി പൂരത്തിന് വെടിക്കെട്ടിന് അനുമതിയില്ല

ckmnews

ചാലിശ്ശേരി പൂരത്തിന് വെടിക്കെട്ടിന് അനുമതിയില്ല


ചാലിശ്ശേരി:ഉത്സവ പ്രേമികളെ നിരാശയിലാക്കി ചാലിശ്ശേരി പൂരത്തിനുള്ള വെടിക്കെട്ടിന് അനുമതി നിഷേധിച്ചു.മുലയംപറമ്പ് പൂരമഹോത്സവത്തിനോട നുബന്ധിച്ചുള്ള വെടിക്കെട്ടിനാണ് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചത്. മാർച്ച്‌ ഒന്ന് വെള്ളിയാഴ്ചയാണ് ഉത്സവം നടക്കുന്നത്.