08 May 2024 Wednesday

പട്ടാമ്പി നേര്‍ച്ച:ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുള്ള ആനകളെ മാത്രം എഴുന്നള്ളിപ്പിക്കാന്‍ തീരുമാനം

ckmnews


പട്ടാമ്പി:പ്രശസ്ഥമായ പട്ടാമ്പി നേര്‍ച്ചക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുള്ള ആനകളെ മാത്രം എഴുന്നള്ളിപ്പിക്കാന്‍ തീരുമാനം.നേര്‍ച്ചയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് നടന്ന സംയുക്ത യോഗത്തിലാണ് തീരുമാനം.