08 May 2024 Wednesday

പ്രസിദ്ധമായ കൂറ്റനാട് എളവാതുക്കൽ പൂരമഹോത്സവം ഇന്ന് നടക്കും

ckmnews


കൂറ്റനാട് :എളവാതുക്കൽ പൂരം ബുധനാഴ്ച ആഘോഷിക്കും.ദേവസ്വം കമ്മിറ്റിയും ഉപകമ്മിറ്റികളും വിവിധ ആഘോഷങ്ങളുമായി വൈകീട്ട് അഞ്ചിനുശേഷം ക്ഷേത്രസന്നിധിയിലെത്തും.വൈകീട്ട് 3.30 മുതൽ പൂരം വരവുകൾ തുടങ്ങും. തുടർന്ന് ആനകളുടെ കൂട്ടിയെഴുന്നള്ളിപ്പുണ്ടാകും. 7.45-ന് വെടിക്കെട്ട് നടക്കും.