08 May 2024 Wednesday

കൂറ്റനാട് നേർച്ച ഇന്നും നാളെയും, കൂറ്റനാട് ചാലിശ്ശേരി പാതയിൽ ഗതാഗത നിയന്ത്രണം

ckmnews


ചാലിശ്ശേരി:കൂറ്റനാട് നേർച്ച ഇന്നും നാളെയുമായി നടക്കും.ആന ബാന്റ് വാദ്യം എന്നിവയുടെ അകമ്പടിയോടെ ഘോഷയാത്ര തുടർന്ന് കൊടിയേറ്റം വൈകിയിട്ട് നഗര പ്രദക്ഷിണം ,ഗജസംഗമം,രാത്രി കലാപരിപാടികളും നടക്കുംആഘോഷത്തിന്റെ ഭാഗമായി ബുധനാഴ്ച കൂറ്റനാട് ചാലിശ്ശേരി പാതയിൽ പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.