08 May 2024 Wednesday

ചാലിശ്ശേരി പെരുമണ്ണൂർ തേക്കിൻകാട്ട് വടുക്കൂട്ട് പരേതനായ ചിന്നൻ നമ്പ്യാരുടെ ഭാര്യ കുറുപ്പത്ത് ലക്ഷ്മികുട്ടി അമ്മ നിര്യാതയായി

ckmnews


ചാലിശ്ശേരി :പെരുമണ്ണൂർ തേക്കിൻകാട്ട് വടുക്കൂട്ട് പരേതനായ കോൺഗ്രസ്സ് നേതാവ് ചിന്നൻ നമ്പ്യാരുടെ ഭാര്യ കുറുപ്പത്ത് ലക്ഷ്മികുട്ടി അമ്മ(85)നിര്യാതയായി.രാവിലെ ഗുരുവായൂർ സാന്ദീപനി മാതൃസദനത്തിൽ വെച്ചായിരുന്നു അന്ത്യം.സംസ്കാരം നടന്നു.