08 May 2024 Wednesday

ചാലിശ്ശേരി ആലിക്കര മുണ്ടൻ പുലാക്കൽ വേലായുധൻ നിര്യാതനായി

ckmnews


ചാലിശ്ശേരി ആലിക്കര മുണ്ടൻ പുലാക്കൽ വേലായുധൻ (75) നിര്യാതനായി.ആദ്യകാല സി.പി.എം.പ്രവർത്തകനായിരുന്നു.1970 കാലഘട്ടത്തിൽ നടന്ന മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് 22 ദിവസം ജയിൽവാസമനുഭവിച്ചിട്ടുണ്ട്.


ഭാര്യ :സരോജിനി.

മക്കൾ:സുരേഷ്, രാജേഷ്, ഇന്ദിര, സിന്ധു,ബീന.

മരുമക്കൾ:വിജയൻ,രാധാകൃഷ്‌ണൻ, രാമചന്ദ്രൻ,പ്രബിത, നിമ്മി.