08 May 2024 Wednesday

ചാലിശ്ശേരി മാർവൽ ആർട്സ് & സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന ഫുട്ബാൾ കോച്ചിങ് ക്യാമ്പ് ഇന്ന് ആരംഭിക്കും

ckmnews



ചാലിശ്ശേരി മാർവൽ ആർട്‌സ് & സ്പോർട്‌സ് ക്ലബ് സംഘടിപ്പിക്കുന്ന ഫുട്ബോൾ പരിശീലന ക്യാമ്പ് ഇന്ന് വൈകേന്നേരം 4മണിയ്ക്ക്  

ചാലിശ്ശേരി മൂലയംപറമ്പ് ക്ഷേത്ര മൈതാനിയിൽ തുടക്കം കുറിക്കും.കേരള സന്തോഷ് ട്രോഫി ടീം അസിസ്റ്റന്റ് കോച്ച് ശ്രീ. പി. കെ അസീസ് ഉദ്ഘാടനം ചെയ്യും