08 May 2024 Wednesday

ചാലിശ്ശേരി സ്കൂളിൽ പഠിക്കുന്ന കുട്ടികളെ കാണ്മാനില്ലെന്ന് പരാതി

ckmnews

ചാലിശ്ശേരി സ്കൂളിൽ പഠിക്കുന്ന കുട്ടികളെ കാണ്മാനില്ലെന്ന് പരാതി


ചാലിശ്ശേരി ഗവ:ഹയർസെക്കന്ററി സ്കൂളിലെ ഒമ്പതാം ക്ലാസ്സ്‌ വിദ്യാർഥികളായ യദുകൃഷ്ണ,അദ്വൈതഎന്നിവരെ ഇന്ന് (07.01.2024 )

ഞായറാഴ്ച രാവിലെ 11 മണി മുതൽ കാണാതായിരിക്കുകയാണ്.ചുവപ്പ് ട്രാക്ക് സൂട്ട് നീല ടി ഷർട്ട്,ജീൻസ് നീല ബർമുഡ നീല ടി ഷർട്ട് ആണ് ഇവരുടെ വേഷം.ചാലിശ്ശേരി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.ഈ കുട്ടികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ചാലിശ്ശേരി പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണം എന്ന് അഭ്യർത്ഥിക്കുന്നു