09 May 2024 Thursday

ചാലിശ്ശേരി അറക്കൽ താമസിക്കുന്ന പുത്തൻപീടികയിൽ അബ്ദുൽ ഖാദർ നിര്യാതനായി

ckmnews

ചാലിശ്ശേരി അറക്കൽ താമസിക്കുന്ന പുത്തൻപീടികയിൽ അബ്ദുൽ ഖാദർ നിര്യാതനായി 


ചാലിശ്ശേരി അറക്കൽ താമസിക്കുന്ന പുത്തൻപീടികയിൽ അബ്ദുൽ ഖാദർ (84)നിര്യാതനായി.ഭാര്യ :

സുബൈദ.മക്കൾ :

നസീമ,റജീന.പരേതന്റെ മയ്യത്ത് കൂനംമൂച്ചി മകളുടെ വീട്ടിൽ.കബറടക്കം ഞായറാഴ്ച 

രാത്രി 8 മണിക്ക് ചാലിശ്ശേരി മുഹിയുദ്ധീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തപ്പെടുന്നതാണ്.