08 May 2024 Wednesday

കപ്പൂരിൽ ടോറസ് ലോറി തലകീഴായ് മറിഞ്ഞു:ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു

ckmnews


ചങ്ങരംകുളം:കുമരനല്ലൂർ കപ്പൂരിൽ മണ്ണുമായി പോകുയായിരുന്ന ടോറസ് ലോറി തലകീഴായ് മറിഞ്ഞു.ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തിങ്കളാഴ്ച കാലത്തായിരുന്നു സംഭവം. ദേശീയ പാത നവീകരണത്തിനായി മണ്ണ് കൊണ്ടുപോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.