08 May 2024 Wednesday

മിന്നല്‍ പരിശോധന;പട്ടാമ്പിയില്‍ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു

ckmnews


പട്ടാമ്പി : പട്ടാമ്പിയിലെ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധന.പഴകിയ ഭക്ഷണം പിടിച്ചെടുത്തു.


പട്ടാമ്പിയിൽ ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത് .


അതോടൊപ്പം തന്നെ പട്ടാമ്പിയിലെ മത്സ്യ മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ 100 കിലോയോളം പഴകിയ ചൂര മീനും പിടിച്ചെടുത്തു.