08 May 2024 Wednesday

പട്ടാമ്പിയിൽ നിർത്തിയിട്ട ലോറിയിൽ മറ്റൊരു ലോറി ഇടിച്ച് ഒരാൾ മരിച്ചു

ckmnews


പട്ടാമ്പി :പട്ടാമ്പിയിൽ നിർത്തിയിട്ട ലോറിയിൽ മറ്റൊരു ലോറി ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.തിരൂർ വളവന്നൂർ പാറമ്മലങ്ങാടി കുന്നത്ത് വീട്ടിൽ കുഞ്ഞീനിന്റെ മകൻ മുഹമ്മദാണ് (65) മരിച്ചത്. വ്യാഴാഴ്ച പുലർച്ചെയാണ് അപകടം.മൃതദേഹം പട്ടാമ്പി ഗവൺമെന്റ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.