08 May 2024 Wednesday

യു ഡി എഫ് നടത്തുന്ന കുറ്റവിചാരണ സദസ് കൂറ്റനാട് നടന്നു

ckmnews

യു ഡി എഫ് നടത്തുന്ന കുറ്റവിചാരണ സദസ് കൂറ്റനാട് നടന്നു


കൂറ്റനാട് : സംസ്ഥാന സർക്കാറിനെതിരെ 140 നിയോജക മണ്ഡലങ്ങളിൽ യു ഡി എഫ് നടത്തുന്ന കുറ്റവിചാരണ സദസ് പാലക്കാട്  ജില്ലാതല ഉദ്ഘാടനം കൂറ്റനാട്ട് എ.ഐസിസി അംഗം രമേശ് ചെന്നിത്തല നിർവ്വഹിച്ചു. തൃത്താല മണ്ഡലം യുഡിഎഫ് കമ്മറ്റി സംഘടിപ്പിച്ച പരിപാടി കണി ചിറക്കൽ മൈതാനിയിലായിരുന്നു. വി .ടി.ബൽറാം അധ്യക്ഷനായി.സമ്മേളനം ഫലസ്തീൻ ജനതക് ഐക്യദാർഢ്യവും നടത്തി. അഡ്വ.എൻ ഷംസുദ്ധീൻ എം എൽ എ, വി എസ് വിജയരാഘവൻ, ഡി സി സി പ്രസിഡന്റ് എ തങ്കപ്പൻ,സി.വി.ബാലചൻ,  ജില്ല യുഡിഎഫ് ചെയർമാൻ, മരക്കാർ മാരായമംഗലം,കൺവീനർ പി.ബാലേഗേപാലൻ , സി.എച്ച് ഷൗക്കത്തലി, പി ഇ എ സലാം., എസ് എം കെ തങ്ങൾ . റഷീദ് കൊഴിക്കര,കെ.വിനോദ് പി.വി.മുഹമ്മദലി, പി.ബാലൻ.കെ.മുഹമ്മദ്, ബാബു നാസർ, പി.മാധവദാസ്,കെ.മുഹമ്മദ്,പി.ബാലൻ, എ പി എം സക്കരിയ്യ എ.വി.സന്ധ്യ,  ടി.അസീസ്,സി.എം.അലി  വി.അബ്ദുല്ലക്കുട്ടി,ബി.എസ്.മുസ്തഫ തങ്ങൾ, ഒ.കെ.ഫാറൂഖ്, നഹാസ് ,മുനീബ് ഹസ്സൻ,ടി.കെ.സുനിൽകുമാർ,വി.പി.ഫാത്തിമ, സി.സംഗീത, സബു സദഖത്തുള്ള,കെ.വി.മുസ്തഫ, മുനീബ് ഹസ്സൻ, എ

ഷംസുദ്ധീൻ,ടി.കെ.ചേക്കുട്ടി

തുടങ്ങിയവർ പ്രസംഗിച്ചു.