Kappur
പടിഞ്ഞാറങ്ങാടി കല്ലടത്തൂർ ക്ഷേത്രകുളത്തിൽ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി മുങ്ങി മരിച്ചു

പടിഞ്ഞാറങ്ങാടി കല്ലടത്തൂർ ക്ഷേത്രകുളത്തിൽ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി മുങ്ങി മരിച്ചു
പടിഞ്ഞാറങ്ങാടി;പടിഞ്ഞാറങ്ങാടി കല്ലടത്തൂർ ക്ഷേത്ര കുളത്തിൽ എഞ്ചിനിയറിങ് വിദ്യാർത്ഥി മുങ്ങി മരിച്ചു.പൊട്ടിക്കുന്നത്ത് വീട്ടിൽ സുന്ദരൻ മകൻ ശബരി ആണ് മരണപ്പെട്ടത്.സംഭവ സ്ഥലത്ത് ഫയർഫോഴ്സ് എത്തന്നതിന് മുന്നെ നാട്ടുകാർ കുട്ടിയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.വാവനൂർ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയാണ്.സംഭവ സ്ഥലത്ത് ഫയർഫോഴ്സ് എത്തന്നതിന് മുന്നെ നാട്ടുകാർ കുട്ടിയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
അമ്മ സുജിത, അനിയത്തി ദേവിക. മൃതദേഹം എടപ്പാൾ ഹോസ്പിറ്റലിൽ. പോസ്റ്റ്‌മോർട്ടത്തിന് ശേഷം നാളെ ബന്ധു ക്കൾക്ക് വിട്ട് കൊടുക്കും.