08 May 2024 Wednesday

ചാലിശ്ശേരി മുലയം പറമ്പ് ക്ഷേത്ര മൈതാനത്തിന് പിൻവശം താമസിച്ചിരുന്ന കൊല്ലത്തു വളപ്പിൽ ടി.കെ.നാരായണൻ നമ്പ്യാർ നിര്യാതനായി

ckmnews



ചാലിശ്ശേരി മുലയം പറമ്പ് ക്ഷേത്ര മൈതാനത്തിന് പിൻവശം താമസിച്ചുവരുന്ന കൊല്ലത്തു വളപ്പിൽ ടി.കെ.നാരായണൻ നമ്പ്യാർ(90)നിര്യാതനായിഭാര്യ :കല്ല്യാണി.മക്കൾ :രാംദാസ് (അദ്ധ്യാപകൻ, ബഥനി ഇംഗ്ലീഷ് സ്കൂൾ,കുന്നംകുളം,സെക്രട്ടറി, ചൈതന്യ സ്പെഷ്യൽ സ്കൂൾ,കുന്നംകുളം),ബിനു.(അദ്ധ്യാപിക,എ. യു.പി എസ്.വടക്കുംപുറം)മരുമക്കൾ :സിന്ധു(എച്ച്. എം.എസ്.ആർ.സി.യു.പി.സ്കൂൾ,എടക്കളത്തൂർ),പരേതനായ നന്ദനൻ.സംസ്കാരം ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3.30 ന് വീട്ടുവളപ്പിൽ നടക്കുന്നതാണ്.