08 May 2024 Wednesday

ചാലിശ്ശേരി പോലീസ് സ്റ്റേഷന് പിൻവശം താമസിക്കുന്ന അയ്യംപറമ്പിൽ പരേതനായ കോരുവിന്റെ ഭാര്യ ജാനകി നിര്യാതയായി

ckmnews


ചാലിശ്ശേരി പോലീസ് സ്റ്റേഷന് പിൻവശം താമസിക്കുന്ന അയ്യംപറമ്പിൽ പരേതനായ കോരുവിന്റെ ഭാര്യ ജാനകി (94)നിര്യാതയായി.മക്കൾ:

ലീല,വിലാസിനി,ശോഭ.മരുമക്കൾ:രവി,പരേതനായ വാസു, പരേതനായ സുരേന്ദ്രൻ.വട്ടേക്കാട്ടു വളപ്പിൽ കുടുംബാംഗമാണ്

സഹോദരങ്ങൾ:വി.വി.ബാലകൃഷ്ണൻ (പ്രസിഡന്റ് സർവ്വീസ് സഹകരണ ബാങ്ക് ചാലിശേരി )ലക്ഷ്മി, പരേതരായ കുഞ്ഞിമ്മു , കല്യാണി , കുഞ്ഞുമോൻ .

സംസ്കാരം ബുധനാഴ്ച രാവിലെ 9 മണിക്ക് നടക്കും.