08 May 2024 Wednesday

ചാലിശേരി അങ്ങാടി തെക്കേപ്പുറത്ത് കൊള്ളന്നൂർ പരേതനായ വറീത് മകൻ കുഞ്ഞുമോൻ നിര്യാതനായി

ckmnews



ചാലിശേരി അങ്ങാടി തെക്കേപ്പുറത്ത് കൊള്ളന്നൂർ പരേതനായ വറീത് മകൻ കുഞ്ഞുമോൻ (62) നിര്യാതനായി.ഇടവകയിലെ സെന്റ് മേരീസ് കുടുംബ യൂണിറ്റ് വൈസ് പ്രസിഡന്റാണ്.സംസ്കാരം ചൊവ്വാഴ്ച (10.10.23) രാവിലെ 10 ന് സെന്റ് പിറ്റേഴ്‌സ് ആന്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടക്കും.ഭാര്യ: നവോമി.മക്കൾ : ഡിനുമോൾ ,ടിൻറു.മരുമക്കൾ : ബിജു , സിബി