08 May 2024 Wednesday

കപ്പൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി

ckmnews

കപ്പൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി


കപ്പൂർ ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന് കുമരനല്ലൂർ ഹൈസ്കൂൾ ഗ്രൗണ്ടിൽ ഫുട്ബോൾ മത്സരങ്ങളോടെ തുടക്കമായി.കപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ്‌ കെ.വി. ആമിനക്കുട്ടി,ക്ഷേമകാര്യാ സ്ഥിരംസമിതി അധ്യക്ഷ വി.യൂ.സുജിത,ജനപ്രതിനിതികൾ, മറ്റു ക്ഷണിക്കപ്പെട്ട അതിഥികൾ,നാട്ടുകാർ,കളിക്കാർ തുടങ്ങിയവർ പങ്കെടുത്തു.