08 May 2024 Wednesday

ചാലിശ്ശേരി മുക്കൂട്ട കമ്പനിപ്പടി പരേതനായ പടിഞ്ഞാക്കരപ്പടി കൊലവൻ ഭാര്യ കാളി നിര്യാതയായി

ckmnews



ചാലിശ്ശേരി മുക്കൂട്ട കമ്പനിപ്പടി

പരേതനായ പടിഞ്ഞാക്കരപ്പടി കൊലവൻ ഭാര്യ

കാളി (75)നിര്യാതയായി.മക്കൾ:രവി ,ശ്രീനി,സുധീപ്,ശാന്ത,കമലു

സുജിത,സുനിത.മരുമക്കൾ:ഗിരിജ,സുനിത,വേലായുധൻ, കൃഷ്ണൻകുട്ടി, ശ്രീനിവാസൻ,രാജൻ.സംസ്കാരം ഇന്ന് 

(29-09-2023)

രാവിലെ 10.30 മണിക്ക് പള്ളം പുണ്യതീരത്ത് നടക്കുന്നതാണ്.