08 May 2024 Wednesday

പട്ടാമ്പിയില്‍ യുവാവ് തീവണ്ടിയില്‍ നിന്ന് വീണ് മരിച്ചു

ckmnews


പട്ടാമ്പി: പട്ടാമ്പിയില്‍ യുവാവ് തീവണ്ടിയില്‍ നിന്നും വീണ് മരിച്ചു .ആലപ്പുഴ കായംകുളം സ്വദേശി അജേന്ദ്രന്‍ (30) ആണ് മരിച്ചത്.തിങ്കളാഴ്ച്ച പുലര്‍ച്ചെ പട്ടാമ്പിക്കും പള്ളിപ്പുറത്തിനും ഇടയിലാണ് സംഭവം.