08 May 2024 Wednesday

ചാലിശേരി സ്വദേശി എറണാകുളം ഇടപ്പള്ളി മണിമല റോഡിൽ താമസിക്കുന്ന പാലക്കൽ കൊള്ളന്നൂർ ഗീവർ ഭാര്യ സിജി നിര്യാതയായി.

ckmnews

ചാലിശേരി സ്വദേശി എറണാകുളം ഇടപ്പള്ളി മണിമല റോഡിൽ

താമസിക്കുന്ന പാലക്കൽ കൊള്ളന്നൂർ ഗീവർ ഭാര്യ സിജി നിര്യാതയായി.


ചാലിശേരി സ്വദേശി എറണാകുളം ഇടപ്പള്ളി മണിമല റോഡിൽ

താമസിക്കുന്ന പാലക്കൽ കൊള്ളന്നൂർ ഗീവർ ഭാര്യ സിജി (46) നിര്യാതയായി.സംസ്കാരം ശനിയാഴ്ച (23.9.23)  വൈകീട്ട് നാലിന് ചാലിശേരി സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടക്കും

മക്കൾ: ജോയൽ , ഐവിൻ