08 May 2024 Wednesday

ചാലിശ്ശേരി സ്വദേശിയും റിട്ടയർ സബ് ഇൻസ്പെക്ടറുമായ കെ.ഐ ജോർജ് നിര്യാതനായി

ckmnews

ചാലിശ്ശേരി സ്വദേശിയും റിട്ടയർ സബ് ഇൻസ്പെക്ടറുമായ കെ.ഐ ജോർജ് നിര്യാതനായി


ചാലിശേരി സ്വദേശി ആർത്താറ്റ് മദർ തെരസെ റോഡിൽ താമസിക്കുന്ന കൊള്ളന്നൂർ പരേതനായ ഇട്ടൂപ്പ് മകൻ  കെ.ഐ ജോർജ് (75 )  നിര്യാതനായി.വലപ്പാട് പോലീസ് സ്റ്റേഷനിലെ റിട്ട: സബ് ഇൻസ്പെക്ടറായിരുന്നു.സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 11 ന് സ്വവസതിയിൽ നിന്നാരംഭിച്ച് ചാലിശേരി മാർത്തോമ്മ പള്ളി സെമിത്തേരിയിൽ നടക്കും.ഭാര്യ: സിസിലി ( റിട്ട :പ്രധാനദ്ധ്യാപിക. എം.യു. എം എൽ.പി സ്കൂൾ പെരുമ്പിലാവ് )മക്കൾ:സിൻജ(അദ്ധ്യാപിക ആശ്രമം ഹയർ സെക്കണ്ടറി സ്കൂൾ .പെരുമ്പാവൂർ )

ഗ്രിബിൻ (അസ്സി. പ്രിസൺ ഓഫീസർ സെൻട്രൽ ജയിൽ വിയ്യൂർ )മരുമക്കൾ: പ്രമോദ് (സീനിയർ ക്ലർക്ക്  സി.എച്ച്.സി. മാള )

സിജി (അദ്ധ്യാപിക  എസ്. എസ്. എം. യു. പി. സ്കൂൾ വടക്കുമുറി മൂക്കുതല )