08 May 2024 Wednesday

ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത്‌ മുൻ മെമ്പർ കെ.എം. വേലായുധൻ നിര്യാതനായി

ckmnews


ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത്‌ മുൻ മെമ്പറും,സി.പി.ഐ.എം.അറക്കൽ ബ്രാഞ്ച് കമ്മിറ്റി അംഗവും ആയ കെ.എം.വേലായുധൻ (62) അന്തരിച്ചു.ഭാര്യ :ഗംഗാദേവി.(അങ്കണവാടി ഹെൽപ്പർ )മക്കൾ :

നിഷിത,നിമിഷ,നീതു.

മരുമക്കൾ :സുകുമാരൻ,ദിനേശൻ, ശ്രീജിത്ത്‌.സംസ്കാരം ഇന്ന് (21-09-2023) ഉച്ചയ്ക്ക് ശേഷം 2 മണിക്ക് പള്ളം പുണ്യ തീരത്ത് നടക്കുന്നതാണ്.