08 May 2024 Wednesday

കൂനമ്മൂച്ചി ഐ.എൻ.ടി.യു.സി.മുൻ തൊഴിലാളി ആയിരുന്ന തണ്ണീർക്കോട് പടാട്ടുകുന്ന് കുറ്റിപ്പുറത്ത് വളപ്പിൽ ശങ്കരൻ നിര്യാതനായി

ckmnews


ചാലിശ്ശേരി :കൂനമ്മൂച്ചി ഐ.എൻ.ടി.യു.സി.മുൻ തൊഴിലാളി ആയിരുന്ന തണ്ണീർക്കോട് പടാട്ടുകുന്ന് കുറ്റിപ്പുറത്ത് വളപ്പിൽ ശങ്കരൻ(64)നിര്യാതനായി.ഭാര്യ :സുമ മക്കൾ :സൗബിൻ,സൗമ്യ.മരുമക്കൾ :അശ്വിനി,മണികണ്ഠൻ.സംസ്കാരം ഇന്ന്(16-09-2023) വൈകീട്ട് 3 മണിക്ക് പള്ളം പുണ്യതീരത്ത് നടക്കും