08 May 2024 Wednesday

കുമരനല്ലൂർ ആമേറ്റ്യക്കര സ്വദേശിയായ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ckmnews

കുമരനല്ലൂർ ആമേറ്റ്യക്കര സ്വദേശിയായ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി


ചങ്ങരംകുളം:കുമരനല്ലൂർ ആമേറ്റ്യക്കര സ്വദേശിയായ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.കപ്പൂർ അമേറ്റ്യക്കര സ്വദേശി പാറയിൽ രാജേഷ്(41)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.പുലർച്ചെ പ്രദേശവാസികളാണ് തോട്ടിൽ മൃതദേഹം കണ്ടത്.തൃത്താല പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു