08 May 2024 Wednesday

ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശ്ശേരി കോഴിത്തടത്തിൽ താമസിക്കുന്ന തട്ടാൻവളപ്പിൽ പരേതനായ കോർമ്മൻ മകൻ ഭാസ്കരൻ നിര്യാതനായി

ckmnews

ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശ്ശേരി കോഴിത്തടത്തിൽ താമസിക്കുന്ന  തട്ടാൻവളപ്പിൽ പരേതനായ കോർമ്മൻ മകൻ ഭാസ്കരൻ നിര്യാതനായി



ചാലിശ്ശേരി :മുൻ തെങ്ങുകയറ്റ തൊഴിലാളി ആയിരുന്ന ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശ്ശേരി കോഴിത്തടത്തിൽ താമസിക്കുന്ന  തട്ടാൻവളപ്പിൽ പരേതനായ കോർമ്മൻ മകൻ ഭാസ്കരൻ(62)നിര്യാതനായി.ഭാര്യ :കുഞ്ഞുകുട്ടി.

മക്കൾ :റിജേഷ്,റിനേഷ്.

മരുമകൾ :സവിത

സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് കവുക്കോട്  ശ്മശാനത്തിൽ