09 May 2024 Thursday

ചാലിശ്ശേരി പ്രശസ്ത ശാസ്താം പാട്ട് കലാകാരൻ ആയിരുന്ന ചാലിശ്ശേരി പെരുമണ്ണൂർ പാലക്കപീടിക താമസിക്കുന്ന കല്ലഴി പരേതനായ കുറുപ്പത്ത് കുഞ്ഞികൃഷ്ണൻ നായർ മകൻ ശ്രീധരൻ നായർ നിര്യാതനായി

ckmnews

ചാലിശ്ശേരി പ്രശസ്ത ശാസ്താം പാട്ട് കലാകാരൻ ആയിരുന്ന ചാലിശ്ശേരി പെരുമണ്ണൂർ പാലക്കപീടിക താമസിക്കുന്ന കല്ലഴി പരേതനായ കുറുപ്പത്ത് കുഞ്ഞികൃഷ്ണൻ നായർ മകൻ ശ്രീധരൻ നായർ നിര്യാതനായി


ചാലിശ്ശേരി പ്രശസ്ത ശാസ്താം പാട്ട് കലാകാരൻ ആയിരുന്ന ചാലിശ്ശേരി പെരുമണ്ണൂർ പാലക്കപീടിക താമസിക്കുന്ന കല്ലഴി പരേതനായ കുറുപ്പത്ത് കുഞ്ഞികൃഷ്ണൻ നായർ മകൻ ശ്രീധരൻ നായർ(71)നിര്യാതനായി.ഭാര്യ :സരസ്വതി.മക്കൾ :മണികണ്ഠൻ,ജ്യോതി,ജിഷ,മധു.മരുമക്കൾ :രമ്യ, രമേശൻ, ഹരി.സംസ്കാരം വ്യാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടക്കും