08 May 2024 Wednesday

ചാലിശേരി പഴയ അടക്ക മാർക്കറ്റ് സ്വതന്ത്ര്യദിനം ആഘോഷിച്ചു

ckmnews

ചാലിശേരി പഴയ അടക്ക മാർക്കറ്റ് സ്വതന്ത്ര്യദിനം ആഘോഷിച്ചു


ചാലിശ്ശേരി പഴയ അടയ്ക്ക മാർക്കറ്റിൽ രാജ്യത്തിന്റെ  സ്വാതന്ത്ര്യദിനം ആഘോഷിച്ചു.രാവിലെ മുഖ്യ രക്ഷാധികാരി ഷിജോയ് തോലത്ത് എസ്.എസ്. ആർ പതാക ഉയർത്തി 

തുടർന്ന് ദേശീയഗാനം ആലപിച്ചു വിവിധ ജില്ലകളിൽ നിന്നായി കർഷകരും ,വ്യാപാരികളുമായി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു എല്ലാവർക്കും മധുരവിതരണവും നടത്തി.ആഘോഷങ്ങൾക്ക് പ്രസിഡന്റ് എം.എ ബഷീർ മണാട്ടിൽ , സെക്രട്ടറി  ബാബു കെ.പി.ആർ ,വൈസ് പ്രസിസന്റ്  സാലി കെ.എച്ച്.എസ് കാണക്കോട്ടിൽ  എന്നിവർ നേതൃത്വം നൽകി.