08 May 2024 Wednesday

ചാലിശേരി സ്വദേശി എറണാകുളത്ത് താമസിക്കുന്ന പാലക്കൽ കൊള്ളന്നൂർ പരേതനായ വറീത് മകൻ ജോസ് നിര്യാതനായി

ckmnews

ചാലിശേരി സ്വദേശി എറണാകുളത്ത് താമസിക്കുന്ന പാലക്കൽ  കൊള്ളന്നൂർ പരേതനായ വറീത് മകൻ  ജോസ് നിര്യാതനായി


ചാലിശേരി സ്വദേശി എറണാകുളത്ത് താമസിക്കുന്ന പാലക്കൽ  കൊള്ളന്നൂർ പരേതനായ വറീത് മകൻ  ജോസ് (79)  നിര്യാതനായി.എറണാകുളത്ത് നിന്ന്   മൃതദ്ദേഹം തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിക്ക് ചാലിശേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ്  യാക്കോബായ സുറിയാനി പള്ളിയിലെത്തും തുടർന്ന്  വൈകീട്ട്  മൂന്നിന്  സംസ്ക്കാരം  നടക്കും.ഭാര്യ : സാറാമ്മ

മക്കൾ: ബിനില , ഗീവർ , ബിജു , ഡിനില

മരുമക്കൾ: ശീമോൻ ,   സിജി , ജെറീന, ജോയ്