08 May 2024 Wednesday

തൃത്താലയില്‍ നടിയും നര്‍ത്തകിയുമായ മാളവിക കൃഷ്ണദാസിന്റെ വീട്ടില്‍ മോഷണം

ckmnews


പട്ടാമ്പി:നടിയും നര്‍ത്തകിയുമായ മാളവിക കൃഷ്ണദാസിന്റെ വീട്ടില്‍ മോഷണം.പട്ടാമ്പി ഞാങ്ങാട്ടിരിയിലെ വീട്ടിലാണ് മോഷണം നടന്നത്.ഒന്നര ലക്ഷം രൂപ വിലവരുന്ന വാച്ച് ഉള്‍പ്പെടെ വിലപിടിപ്പുള്ള സാധനങ്ങള്‍ കവര്‍ന്നതായാണ് പരാതി.