08 May 2024 Wednesday

അഷ്ടദ്രവ്യമഹാഗണപതി ഹോമം,ഔഷധസേവ,ഇല്ലംനിറ-നിറപുത്തിരിയും ആഘോഷിച്ചു

ckmnews



ചാലിശ്ശേരി:കോതച്ചിറ ആത്രശ്ശേരി ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ ക്ഷേത്രം സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ അഷ്ടദ്രവ്യമഹാഗണപതി ഹോമം, ഔഷധസേവ, ഇല്ലംനിറ-നിറപുത്തിരിയും ഞായറാഴ്ച വിശേഷാൽ പരിപാടികളോടെ ആഘോഷിച്ചു.രാവിലെ മഹാഗണപതിഹോമത്തിന് ശേഷം എല്ലാ ഭക്തജനങ്ങൾക്കും ഔഷധസേവയും ക്ഷേത്രം ഊട്ടുപുരയിൽ വച്ചു നടന്നു.