09 May 2024 Thursday

തൃത്താല ഞാങ്ങാട്ടിരിയില്‍ എംഡിഎംഎ വില്‍പ്പന: ഒരാള്‍ കൂടി പിടിയിൽ

ckmnews



തൃത്താല:തൃത്താല ഞാങ്ങാട്ടിരിയിൽ

എംഡിഎംഎ വിൽപ്പന നടത്തിയ കേസിൽ ഒരാള്‍ കൂടി പിടിയിൽ.കൊല്ലം സ്വദേശി നിവേദ ഹരി (22) ആണ് പിടിയിലായത്.