08 May 2024 Wednesday

പ്രായപൂര്‍ത്തിയാകാതെ വാഹനമോടിച്ചു:കുട്ടികളുടെ രക്ഷിതാക്കള്‍ക്കെതിരെ ചാലിശ്ശേരി പൊലീസ് കേസ് എടുത്തു

ckmnews



ചാലിശ്ശേരി:പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കിയതിന് രണ്ട് കുട്ടികളുടെ രക്ഷിതാക്കള്‍ക്കെതിരെ ചാലിശ്ശേരി പൊലീസ് കേസ് എടുത്തു.


വാഹനത്തിന്റെ ആര്‍സി ഉടമസ്ഥരായ കുന്നത്ത് വീട്ടില്‍ ചന്ദ്രന്‍ , കടവല്ലൂര്‍ കരയില്‍ വീട്ടില്‍ മൈമൂന എന്നിവര്‍ക്കെതിരെയാണ് ചാലിശ്ശേരി പോലീസ് കേസെടുത്തത്.