08 May 2024 Wednesday

തൃത്താല ഞാങ്ങാട്ടിരിയില്‍ എംഡിഎംഎ യുമായി യുവാവ് പിടിയില്‍

ckmnews



തൃത്താല : തൃത്താല ഞാങ്ങാട്ടിരിയില്‍ 18.06 ഗ്രാം എംഡിഎംഎ യുമായി കൊല്ലം സ്വദേശി പിടിയില്‍ .കൊല്ലം ശാസ്താംകോട്ട സ്വദേശി ആദര്‍ശ് (22) നെയാണ് പൊലീസ് പിടികൂടിയത് . ബാഗ്ലൂരില്‍ നിന്നാണ് പ്രതി ലഹരി മരുന്ന് എത്തിച്ചിരുന്നത്.