08 May 2024 Wednesday

ആനക്കര കൂടല്ലൂരില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍

ckmnews


ആനക്കര : കൂടല്ലൂരില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍ .കോട്ടപ്പാടം സ്വദേശി വിഷ്ണു(28)നെയാണ് പോലീസ് പിടികൂടിയത്.