08 May 2024 Wednesday

പടിഞ്ഞാറങ്ങാടിയില്‍ റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് പരിക്ക്

ckmnews


പടിഞ്ഞാറങ്ങാടി:പടിഞ്ഞാറങ്ങാടിയില്‍ പണിക്കര്‍ പടിയില്‍ റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് പരിക്കേറ്റു . കടല്ലടത്തൂര്‍ സ്വദേശി ചന്ദ്രനാണ് അപകടത്തില്‍ പരിക്കേറ്റത്.റോഡില്‍ വെള്ളക്കെട്ടുള്ളതിനാല്‍ കുഴി കാണാതെ വാഹനം ഇറങ്ങി വീഴുകയായിരുന്നു.റോഡിലെ വെള്ളക്കെട്ട് കാല്‍നടയാത്രക്കാര്‍ക്കും പ്രയാസം സൃഷ്ടിക്കുന്നുണ്ട്