08 May 2024 Wednesday

കനത്തമഴ:തൃത്താല വെള്ളിയാങ്കല്ലില്‍ 24 ഷട്ടറുകള്‍ തുറന്നു ഭാരതപുഴയോരത്തെ ജനങ്ങള്‍ ജാഗ്രത തുടരണമെന്ന് നിര്‍ദ്ദേശം

ckmnews


തൃത്താല:കനത്തമഴയെ തുടര്‍ന്ന് തൃത്താല വെള്ളിയാങ്കല്ലില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ 24 ഷട്ടറുകള്‍ തുറന്നു.മഴ തുടരുന്ന സാഹചര്യത്തില്‍ ഭാരതപുഴയോരത്തെ ജനങ്ങള്‍ ജാഗ്രത തുടരണമെന്ന് അധികൃതര്‍ അറിയിച്ചു .