08 May 2024 Wednesday

കനത്തമഴ:കൂറ്റനാട് - എടപ്പാള്‍ റോഡില്‍ വന്‍മരം കടപുഴകി വീണു

ckmnews





കൂറ്റനാട്:കൂറ്റനാട് - എടപ്പാള്‍ റോഡില്‍  വന്‍മരം റോഡിലേക്ക് കടപുഴകി വീണ് ഗതാഗതം തടസ്സം.ഇ എം എസ് സ്റ്റോപ്പിന് സമീപം ബുധനാഴ്ച്ച രാത്രി പത്തരയോടെയാണ് മരം റോഡിലേക്ക് കടപുഴകി വീണത് . പാതയില്‍ ഗതാഗത തടസം തുടരുകയാണ്.അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.