08 May 2024 Wednesday

തൃത്താല വെള്ളിയാങ്കല്ലില്‍ 10 ഷട്ടറുകള്‍ കൂടി തുറന്നു: ഇതോടെ 14 ഷട്ടറുകളാണ് തുറന്നത്:പുഴയോരത്തുള്ളവരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

ckmnews



തൃത്താല:കനത്ത മഴയെ തുടർന്ന്  ജലനിരപ്പ് ഉയർന്നതിനാൽ തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററിൻ്റെ  10 ഷട്ടറുകൾ കൂടി തുറന്നു. ഇതോടെ 14 ഷട്ടറുകളാണ്  അടിയന്തരമായി തുറന്നത്.

പുഴയോരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.